- Begin with the Sign of the Cross and the Apostles’ Creed.കുരിശടയാളവും വിശ്വാസപ്രമാണവും ചൊല്ലി തുടങ്ങുക.
- Pray the Our Father, three Hail Marys, and the Glory Be.സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, മൂന്ന് നന്മനിറഞ്ഞ മറിയമേ, ത്രിത്വസ്തുതി എന്നിവ ചൊല്ലുക.
- Announce a mystery and pause to reflect on it.ഒരു രഹസ്യം പ്രഖ്യാപിച്ച് അതിനെക്കുറിച്ച് ധ്യാനിക്കുക.
- For each decade, pray an Our Father, ten Hail Marys, and the Glory Be.ഓരോ ദശകത്തിനും ഒരു സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, പത്ത് നന്മനിറഞ്ഞ മറിയമേ, ത്രിത്വസ്തുതി എന്നിവ ചൊല്ലുക.
- Continue through five mysteries and finish with the customary closing prayers.അഞ്ച് രഹസ്യങ്ങളും പൂർത്തിയാക്കി പതിവുള്ള സമാപനപ്രാർത്ഥനകൾ ചൊല്ലുക.
PRAY WITH MARYമാതാവിനൊപ്പം പ്രാർത്ഥിക്കാം
An introduction to the Rosaryജപമാലയ്ക്ക് ഒരു പരിചയം
A prayerful way of reflecting on the life of Jesus with Mary.മറിയത്തോടൊപ്പം ഈശോയുടെ ജീവിതത്തെ ധ്യാനിക്കുന്ന പ്രാർത്ഥന.