Mary, mother of Jesus, pray for us. Help us listen to your Son and respond to God with trust. Walk with our families in their joys and difficulties, and teach us a love that becomes service. Amen.
ഈശോയുടെ അമ്മയായ മറിയമേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. നിന്റെ പുത്രനെ കേൾക്കാനും ദൈവത്തിൽ ആശ്രയിക്കാനും സഹായിക്കണമേ. സന്തോഷങ്ങളിലും ബുദ്ധിമുട്ടുകളിലും ഞങ്ങളുടെ കുടുംബത്തോടൊപ്പം നടക്കണമേ. സേവനമാകുന്ന സ്നേഹം പഠിപ്പിക്കണമേ. ആമേൻ.