Dear Jesus, thank you for loving me. Help me be kind, tell the truth, and ask for help when I am afraid. Bless my family, my friends, and children who need a friend today. Amen.
പ്രിയ ഈശോയെ, എന്നെ സ്നേഹിക്കുന്നതിന് നന്ദി. കരുണയോടെ പെരുമാറാനും സത്യം പറയാനും പേടിക്കുമ്പോൾ സഹായം ചോദിക്കാനും പഠിപ്പിക്കണമേ. എന്റെ കുടുംബത്തെയും കൂട്ടുകാരെയും ഒരു കൂട്ടുകാരനെ ആവശ്യമുള്ള കുട്ടികളെയും അനുഗ്രഹിക്കണമേ. ആമേൻ.