Loneliness can exist in a busy home or a crowded room. It is not a verdict on your worth. Think of one safe person you could contact without needing to explain everything. A parish group, a neighbour or an old friend can be a beginning. Faith makes room for our need for other people.
തിരക്കുള്ള വീട്ടിലും ആളുകൾ നിറഞ്ഞ മുറിയിലും ഏകാന്തത തോന്നാം. അത് നിങ്ങളുടെ മൂല്യം നിർണയിക്കുന്നില്ല. എല്ലാം വിശദീകരിക്കാതെ തന്നെ ബന്ധപ്പെടാനാകുന്ന ഒരാളെ ഓർക്കൂ. ഇടവക കൂട്ടായ്മയോ അയൽക്കാരനോ പഴയ സുഹൃത്തോ ഒരു തുടക്കമാകാം. മറ്റുള്ളവരുടെ സാന്നിധ്യം ആവശ്യമാകുന്നത് വിശ്വാസത്തിന്റെ കുറവല്ല.
One small stepഒരു ചെറിയ ചുവട്
Send a simple message: “Could we talk for a little while?”
“കുറച്ചുനേരം സംസാരിക്കാമോ?” എന്ന് ഒരു സന്ദേശം അയക്കൂ.