Lord, help me work with integrity and learn with humility. Let me see the person behind every task. When things go wrong, help me begin again and seek the guidance I need. Amen.
കർത്താവേ, സത്യസന്ധമായി ജോലി ചെയ്യാനും വിനയത്തോടെ പഠിക്കാനും സഹായിക്കണമേ. ഓരോ ജോലിക്കു പിന്നിലുമുള്ള മനുഷ്യനെ കാണാൻ പഠിപ്പിക്കണമേ. പിഴവുകൾ സംഭവിക്കുമ്പോൾ വീണ്ടും തുടങ്ങാനും സഹായം തേടാനും ധൈര്യം നൽകണമേ. ആമേൻ.