God of new beginnings, thank you for this day. Help me meet it with patience, speak with kindness, and notice those who need care. Guide the work of my hands and the choices of my heart. Amen.
പുതിയ തുടക്കങ്ങളുടെ ദൈവമേ, ഈ ദിവസത്തിനായി നന്ദി. ക്ഷമയോടെ ജീവിക്കാനും സ്നേഹത്തോടെ സംസാരിക്കാനും സഹായിക്കണമേ. കരുതൽ വേണ്ടവരെ കാണാൻ കണ്ണുകൾ തുറക്കണമേ. എന്റെ പ്രവൃത്തികളെയും തീരുമാനങ്ങളെയും നയിക്കണമേ. ആമേൻ.