God of tenderness, hold the person I love in your mercy. Be close to me in the empty spaces they have left. Help me carry their memory with love, and receive the care of those who walk beside me. Amen.
കരുണയുടെ ദൈവമേ, എന്റെ പ്രിയപ്പെട്ടവരെ നിന്റെ കരുണയിൽ ചേർത്തുകൊള്ളണമേ. അവരുടെ വേർപാട് സൃഷ്ടിച്ച ശൂന്യതയിൽ എന്നോടൊപ്പം ഇരിക്കണമേ. സ്നേഹത്തോടെ അവരെ ഓർക്കാനും മറ്റുള്ളവരുടെ കരുതൽ സ്വീകരിക്കാനും സഹായിക്കണമേ. ആമേൻ.