Jesus, you know what has hurt me. Help me seek healing without pretending the hurt was small. Teach me to forgive in your time, with wisdom, truthful boundaries and support. Amen.
ഈശോയെ, എന്നെ വേദനിപ്പിച്ചതെന്തെന്ന് നീ അറിയുന്നു. വേദന നിസ്സാരമാക്കാതെ ആശ്വാസം തേടാൻ സഹായിക്കണമേ. വിവേകത്തോടെയും ആവശ്യമായ അതിരുകളോടെയും പിന്തുണയോടെയും ക്ഷമിക്കാൻ എന്നെ പഠിപ്പിക്കണമേ. ആമേൻ.